Mention Based On Books ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha]
Title | : | ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha] |
Author | : | S.K. Pottekkatt |
Book Format | : | Paperback |
Book Edition | : | 27th editon |
Pages | : | Pages: 290 pages |
Published | : | August 31st 2017 by DC Books |
Categories | : | Fiction. Novels. Classics |

S.K. Pottekkatt
Paperback | Pages: 290 pages Rating: 3.98 | 1235 Users | 40 Reviews
Commentary Conducive To Books ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha]
ഒരു തെരുവിന്റെ കഥയുടെ ആറ്റവും വലിയ പ്രേത്യകത ഇതൊരു തെരുവിന്റ കഥയാണ് എന്നുള്ളതാണ് !ചുറ്റും നടക്കുന്ന ജീവിതങ്ങളെ വീക്ഷിച്ചു,ഒരു കേന്ദ്ര കഥാ പാത്രമായി തെരുവ് നിൽക്കുന്നതായിട്ടു തോന്നി; ജീവിതത്തിന്റെ ഒരു തുടർച്ചയായി.
തുടക്കം മുതൽ തന്നെ നമ്മൾ തെരുവിന്റെ ഒരു ഭാഗം ആവും. തെരുവിന്റെ മക്കൾ നമുക്ക് സുപരിചിതരാവും, നമ്മൾ അവരോടൊപ്പം തെരുവിൽ ജീവിക്കും.
ഇത്രയധികം കഥാപാത്രങ്ങളുടെ ജീവിതം നമ്മൾ വളരെ രസമായി ആസ്യധിച്ചു വായിച്ചു പോവും. വായിച്ചതിനു ശേഷവും കുരിപ്പിന്റെയും, ഓമജിയുടെയും, ഒക്കെ കാര്യങ്ങൾ ഓർത്തു നമ്മൾ ചിരിച്ചു പോകും.
ഈ കഥ വായിച്ചാൽ 60 വർഷം മുൻപുള്ള മിട്ടായി തെരുവിൽ നിങ്ങള്ക്ക് ജീവിക്കാം.
ഇത് ഞാൻ ചെയ്ത വീഡിയോ റിവ്യൂന്റെ ലിങ്ക് ആണ്..
https://youtu.be/zslEBS4qosg
Itemize Books During ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha]
Original Title: | ഒരു തെരുവിന്റെ കഥ ISBN13 9788171305797 |
Edition Language: | Malayalam |
Literary Awards: | Kerala Sahitya Akademi Award (1962) |
Rating Based On Books ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha]
Ratings: 3.98 From 1235 Users | 40 ReviewsComment On Based On Books ഒരു തെരുവിന്റെ കഥ [Oru Theruvinte Kadha]
ഒരു തെരുവിനറെ കഥയുടെ ആററവും വലിയ പരേതയകത ഇതൊരു തെരുവിനറ കഥയാണ എനനുളളതാണ !ചുററും നടകകുനന ജീവിതങങളെ വീകഷിചചു,ഒരു കേനദര കഥാ പാതരമായി തെരുവ നിൽകകുനനതായിടടു തോനനി; ജീവിതതതിനറെ ഒരു തുടർചചയായി. തുടകകം മുതൽ തനനെ നമമൾ തെരുവിനറെ ഒരു ഭാഗം ആവും. തെരുവിനറെ മകകൾ നമുകക സുപരിചിതരാവും, നമമൾ അവരോടൊപപം തെരുവിൽ ജീവികകും. ഇതരയധികം കഥാപാതരങങളുടെ ജീവിതം നമമൾ വളരെ രസമായി ആസയധിചചു വായിചചു പോവും. വായിചചതിനു ശേഷവും കുരിപപിനറെയും, ഓമജിയുടെയും, ഒകകെ കാരയങങൾ ഓർതതു നമമൾ ചിരിചചു പോകും. ഈ കഥ വായിചചാൽ 60 വർഷം മുൻപുളള മിടടായിഒരു തെരുവിനറെ കഥയുടെ ആററവും വലിയ പരേതയകത ഇതൊരു തെരുവിനറ കഥയാണ എനനുളളതാണ !ചുററും നടകകുനന ജീവിതങങളെ വീകഷിചചു,ഒരു കേനദര കഥാ പാതരമായി തെരുവ നിൽകകുനനതായിടടു തോനനി; ജീവിതതതിനറെ ഒരു തുടർചചയായി. തുടകകം മുതൽ തനനെ നമമൾ തെരുവിനറെ ഒരു ഭാഗം ആവും. തെരുവിനറെ മകകൾ നമുകക സുപരിചിതരാവും, നമമൾ അവരോടൊപപം തെരുവിൽ ജീവികകും. ഇതരയധികം കഥാപാതരങങളുടെ ജീവിതം നമമൾ വളരെ രസമായി ആസയധിചചു വായിചചു പോവും. വായിചചതിനു ശേഷവും കുരിപപിനറെയും, ഓമജിയുടെയും, ഒകകെ കാരയങങൾ ഓർതതു നമമൾ ചിരിചചു പോകും. ഈ കഥ വായിചചാൽ 60 വർഷം മുൻപുളള മിടടായി
Pachayaya theruvu jeevithathintae nerchitram.kadha pazhayadhanengilum ennum vallarae prasakthamayathanu.avasana bhagham aethoru kadina hridhayanayum kaneer aniyippikkum.

മിഠായി തെരുവിലേകക കയറി ചെലലുനന വഴിയിൽ ഇപപോഴും കാണാം, തെരുവിലെ ജീവികളെയും ജീവിതങങളെയും വീകഷിചചുകൊണട തനറെ അടുതത പുസതകതതിനറെ പണിപപുരയിൽ കഴിയുനന എസ. കെ. പൊററകകാടിനെ. പലപപോഴും ഞാനും അദദേഹതതിനറെ കഥാപാതരമായി മാറിയിടടുണടോ?
ദേശങങളുടെ കഥാകാരന 1940 കളിലെ കോഴികകോടന തെരുവിനറെ കഥ വിവരിചചപപോള യഥാരതയങങള വാകകുകളിലൂടെ ചലചചിതരം പോലെ ഒഴുകി നീങങി. ആ കാലഘടടതതിലെ ജീവിത രീതിയും, കാപടയങങളും, തെരുവിലെ അരാജകതവവും, നനമകളും , യുദധതതിനറെ കെടുതികളും എലലാം മായാതത ചിതരം കണകകെ ഇനനും ഓരമയിലുണട.
Pottekkatt's masterpiece! Brilliant characterisation. Despite the overload of characters in this novel, each & every character will stay in our memory for a long long time with their laughs & their pains.
bussince
0 Comments:
Post a Comment
Note: Only a member of this blog may post a comment.